Newspaper Clippings
Permanent URI for this collection
Browse
Recent Submissions
- ItemA river of sorrow(The Hindu, 2025-11-21)A fisherman casts his net in the Yamuna river, laden with foam, on a smoggy morning in New Delhi. The foam is a result of high levels of pollutants, particularly ammonia and phosphates from industrial and wastewater discharges.
- ItemSilt removal machine remains idle(Times of India, 2025-11-20)Water hyacinths in canals like Karanakkodam Thodu and Thevara-Perandoor Canal obstruct the flow of water, causing inundation in nearby areas on rainy days. According to opposition in Kochi corportion, many machined procured through Cochin Smart Mission Ltd (CSML) funding for silt removal in the city are lying idle. Corportion authorities are unable to ensure that the machines are operating properly.
- Itemമത്സ്യക്കൃഷിയുടെ വിജയമുഖം(Mathrubhumi, 2025-11-20)തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ അഴീക്കോടു സ്വദേശികളായ 4 യുവാക്കൾ അഴീക്കോടു മുനക്കൽ ബീച്ചിൽ അഴിമുഖ കവാടത്തിൽ നടത്തുന്ന കൂടുമത്സ്യക്കൃഷി മീൻ വളർത്തലിൽ ശ്രദ്ധേയമായ ചുവടുവയ്പാകുന്നു.
- Itemയുവാക്കളെ ശാക്തീകരിക്കാൻ ഐസിഎആർ-സിഐഎഫ്ടി(Janmabhoomi, 2025-11-21)തൊഴിലില്ലായ്മ നേരിടുന്നവർക്കും പത്താം ക്ലാസ്-പ്ലസ് ടു യോഗ്യതയുള്ള യുവാക്കൾക്കും തൊഴിൽ അവസരങ്ങളിലേക്ക് വഴി കാട്ടാൻ അപ്പ്രെന്റിസ്‌ഷിപ് അവബോധ ശില്പശാല സംഘടിപ്പിച്ച് കൊച്ചി ഐസിഎആർ-സിഐഎഫ്ടി.
- Itemകായലിനുമേൽ പായൽ പരന്നു മത്സ്യത്തൊഴിലാളികളുടെ ജീവിതാവഴിയടഞ്ഞു(Mathrubhumi, 2025-11-19)കായലിനുമീതെ പച്ചവിരിച്ചതുപോലെ പായൽ നിറയുന്നു. ഒറ്റനോട്ടത്തിൽ കായലാണെന്ന് തിരിച്ചറിയാൻ പോലുമാകാത്ത സ്ഥിതി. കൊച്ചി മേഖലയിൽ ചെറിയ തോടുകളിലൊക്കെ പായൽ നിറഞ്ഞിരിക്കുകയാണ്. കുട്ടനാടൻ പ്രദേശങ്ങളിൽ നിന്നെത്തുന്ന പോളപായൽ വേമ്പനാട് കായലിലും കൈവഴികളിലുമൊക്കെ നിറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് കായലിൽ ഇറങ്ങാൻ മാസങ്ങളായി പറ്റുന്നില്ല.