ആൽബെർഷ്യൻ എക്സ്പോ 
 ആൽബെർഷ്യൻ എക്സ്പോ
Date
 2017-01-26
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
 Malayala Manorama
Abstract
 കൊച്ചി സെൻറ് ആൽബെർട്സ് കോളേജിൽ ആരംഭിച്ച 'ആൽബെർഷ്യൻ ഇന്റർനാഷണൽ  എഡ്യൂക്കേഷണൽ എക്സ്പോ' സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്റെർ ഡയറക്ടർ ഡോ. വി .എസ്. ഹെഗ്ഡെ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സിഫ്ട് ഡയറക്ടർ ഡോ. സി. എൻ. രവിശങ്കർ സംസാരിച്ചു.
Description
Keywords
 news, newspaper, expo