കടലിൻെറ നോവറിഞ്ഞാൽ
കടലിൻെറ നോവറിഞ്ഞാൽ
Date
2017-06-08
Authors
Karunakaran, C.
Raju, V.
Prajith, K. K.
Journal Title
Journal ISSN
Volume Title
Publisher
Mathrubhumi
Abstract
എല്ലാ വർഷവും ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിച്ചു വരുന്നു. നമ്മുടെ സമുദ്രങ്ങൾ, നമ്മുടെ ഭാവി (Our oceans, our future) എന്നതാണ് ഈ വർഷത്തെ ലോക സമുദ്ര ദിനത്തിന്റെ വിഷയം. കടൽ മനുഷ്യ രാശിയുടെ നിലനിൽപ്പിനു തന്നെ അനിവാര്യമാണ്. അതുകൊണ്ടു തന്നെ കടലിനെ സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്.
Description
Keywords
Citation
Vol.147:P.10