കായലിനുമേൽ പായൽ പരന്നു മത്സ്യത്തൊഴിലാളികളുടെ ജീവിതാവഴിയടഞ്ഞു

No Thumbnail Available
Date
2025-11-19
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
Mathrubhumi
Abstract
കായലിനുമീതെ പച്ചവിരിച്ചതുപോലെ പായൽ നിറയുന്നു. ഒറ്റനോട്ടത്തിൽ കായലാണെന്ന് തിരിച്ചറിയാൻ പോലുമാകാത്ത സ്ഥിതി. കൊച്ചി മേഖലയിൽ ചെറിയ തോടുകളിലൊക്കെ പായൽ നിറഞ്ഞിരിക്കുകയാണ്. കുട്ടനാടൻ പ്രദേശങ്ങളിൽ നിന്നെത്തുന്ന പോളപായൽ വേമ്പനാട് കായലിലും കൈവഴികളിലുമൊക്കെ നിറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് കായലിൽ ഇറങ്ങാൻ മാസങ്ങളായി പറ്റുന്നില്ല.
Description
Keywords
Citation