Newspaper Clippings

Permanent URI for this collection

Browse

Recent Submissions

Now showing 1 - 5 of 554
  • Item
    തീരത്തിന് ബാധ്യതയാകുന്നു കാലാവധി കഴിഞ്ഞ എഫ് ആർ പി മത്സ്യബന്ധന ബോട്ടുകൾ
    (Mathrubhumi, 2024-10-11) Ananth Anthony
    റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ് ആർ പി ) മത്സ്യബന്ധന ബോട്ടുകൾ തീരദേശത്തിന് ബാധ്യതയാകുന്നു. എഫ് ആർ പി പൊതിഞ്ഞ 25,000 ഓളം മത്സ്യബന്ധന ബോട്ടുകളാണ് സംസ്ഥാനത്തുള്ളത് ഏഴു വർഷമാണ് ഇവയുടെ പ്രവർത്തന കാലാവധി
  • Item
    ഡോൾഫിനെ പകർത്താൻ ഡ്രോൺ പറത്തി സിഫ്ട്
    (DESHABHIMANI, 2024-10-05) CIFT
    ഡ്രോൺ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ വംശനാശഭീഷണി നേരിടുന്ന ഹംപ് ബാക് ഡോൾഫിനുകളുടെ ദൃശ്യം ഗവേഷണസംഘം ചിത്രീകരിച്ചു. ഡോൾഫിനും തിമിംഗലവും ഉൾപ്പെടെയുള്ള കടൽസസ്തനികളുടെ മത്സ്യബന്ധന വലകളുമായുള്ള സമ്പർക്കത്തെക്കുറിച്ച് പഠിക്കുന്ന രാജ്യത്തെ ആദ്യസംരഭമാണിതെന്ന് ഡയറക്ടർ ജോർജ് നൈനാൻ പറഞ്ഞു.
  • Item
    കടൽ സസ്തനികളുടെ സമ്പർക്ക പഠനം ഇനി ഡ്രോൺ ഉപയോഗിച്ച്
    (JANAYUGAM, 2024-10-05) CIFT
    ഡ്രോണുകൾ ഉപയോഗിച്ച് കടൽ സസ്തനികളെ കുറിച്ച് പഠിക്കാനുള്ള രാജ്യത്തെ ആദ്യത്തെ സംരംഭത്തിന് തുടക്കമിട്ട് കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആർ - സിഫ്ട്. കടലാമ സംരക്ഷണവും അതുമായി ബന്ധപ്പെട്ട കയറ്റുമതി നിരോധനവും പോലെ ഭാവിയിൽ രാജ്യത്തിൻറെ സമുദ്രോല്പന്ന കയറ്റുമതിയായി വരാനിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഡോൾഫിൻ,തിമിംഗലം എന്നിവ ഉൾപ്പെടുന്ന കടൽ സസ്തനികളുടെ സംരക്ഷണം.
  • Item
    കടൽ സസ്തനികളുടെ മേൽ ഇനി ഡ്രോൺ നിരീക്ഷണം
    (MALAYALA MANORAMA, 2024-10-05) CIFT
    മത്സ്യബന്ധന വലകളുമായി സമ്പർക്കത്തിലെത്തുന്നുണ്ടോ എന്ന് പഠിക്കുക ലക്ഷ്യം. കടൽ സസ്തനികൾ മത്സ്യ ബന്ധന വലകളുമായി സമ്പർക്കത്തിലെത്തുന്നുണ്ടോ എന്നു പഠിക്കാൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്ട്) ഡ്രോൺ നിരീക്ഷണത്തിനു തുടക്കമിട്ടു.
  • Item