Newspaper Clippings
Permanent URI for this collection
Browse
Browsing Newspaper Clippings by Title
Now showing 1 - 20 of 730
Results Per Page
Sort Options
- Item1,181 complaints settled at Adalat(Hindu, 2017-07-26) CIFTA total of 1181 complaints were settled and loan worth Rs. 5.81 lakhs written off at Matsya Adalat on Tuesday organized at Marine Drive as part of Matsyotsavam to celebrate the first anniversary of the Left Democratic Front Government.
- Item100 തീരദേശ ഗ്രാമ വികസന പദ്ധതി; കേരളത്തിൽ 6(MALAYALA MANORAMA, 2024-09-12) CIFTഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പ്, ഞാറയ്ക്കൽ, ചിലക്കൂർ ഗ്രാമങ്ങൾക്ക് 2 കോടി രൂപ വീതം. രാജ്യത്തെ 100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളവയാക്കി മാറ്റാനുള്ള പദ്ധതിയുമായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം.ഇതിൽ ആറെണ്ണം കേരളത്തിലാണ്- ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പ്, ഞാറയ്ക്കൽ, ചിലക്കൂർ. ഓരോ ഗ്രാമത്തിനും 2 കോടി രൂപ വീതം 200 കോടി രൂപയാണു പദ്ധതിക്കായി വിനിയോഗിക്കുക. മാറുന്ന പരിസ്ഥിതി സാഹചര്യങ്ങൾക്കനുസരിച്ചു അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും ഇവിടെ പദ്ധതികൾ ആവിഷ്കരിക്കും.
- Item100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥ പ്രതിരോധശേഷിയുള്ളവയാക്കും(MATHRUBHUMI, 2024-09-12) CIFTകേരളത്തിലെ ആറ് ഗ്രാമങ്ങൾ ഉൾപ്പെടെ രാജ്യത്തെ 100 തീരദേശഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ളവയാക്കി വികസിപ്പിക്കാൻ കേന്ദ്രതീരുമാനം. കേരളത്തിലെ ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പിൻ, ഞാറക്കൽ, ചിലക്കൂർ എന്നീ തീരദേശ ഗ്രാമങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- Item15-day CIFT training programme kicks off(Indian Express, 2017-09-14) CIFT
- Item3-day training programme at CIFT(Deccan Chronicle, 2018-05-30) CIFT;A three day training programme on Good Food Laboratory Practices (GFLP) organised by Food and Safety Standards Authority of India, New Delhi in collaboration with ICAR-CIFT commenced on 29-5-2018
- Item31 st Swadeshi Science Congress inaugurated at ICAR-CIFT, Kochi(PIB, 2024-11-08) CIFTThe 31 st Swadeshi Science Congress being organized by Swadeshi Science Movement, Kerala in association with the ICAR-Cental Institute of Fisheries Technology (CIFT), Kochi commenced today.
- Item31-മത് സ്വദേശി ശാസ്ത്ര കോൺഗ്രസിന് സിഫ്റ്റിൽ തുടക്കം(MATHRUBHUMI SAMACHAR, 2024-11-08) CIFTകേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിന്റെ സഹകരണത്തോടെ കേരള - സ്വദേശി ശാസ്ത്ര പ്രസ്ഥാനം (Swadeshi Science Movement, Kerala) സംഘടിപ്പിക്കുന്ന 31- മത് സ്വദേശി ശാസ്ത്ര കോൺഗ്രസിന് ഇന്ന് സിഫ്റ്റിൽ തുടക്കമായി.
- Item31-മത് സ്വദേശി ശാസ്ത്ര കോൺഗ്രസ് കൊച്ചിയിലെ ഐ. സി. എ. ആർ. സിഫ്റ്റിൽ സമാപിച്ചു(PRESS INFORMATION BUREAU, 2024-11-10) CIFTകേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായി. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ - സിഫ്റ്റിന്റെ സഹകരണത്തോടെ കേരളാ - സ്വദേശി ശാസ്ത്ര പ്രസ്ഥാനം (Swadeshi Science Movement, Kerala ) സംഘടിപ്പിച്ച 31-മത് സ്വദേശി ശാസ്ത്ര കോൺഗ്രസ് ഇന്ന് സിഫ്റ്റിൽ സമാപിച്ചു.
- Item31-മത് സ്വദേശി ശാസ്ത്ര കോൺഗ്രസ് കൊച്ചിയിലെ ഐ.സി.എ.ആർ സിഫ്റ്റിൽ സമാപിച്ചു(VISHWA SAMVDA KENDRAM, 2024-11-10) CIFTകേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ സിഫ്റ്റിന്റെ സഹകരണത്തോടെ കേരളാ - സ്വദേശി ശാസ്ത്ര പ്രസ്ഥാനം (Swadeshi Science Movement, Kerala ) സംഘടിപ്പിച്ച 31-മത് സ്വദേശി ശാസ്ത്ര കോൺഗ്രസ് ഇന്നലെ സമാപിച്ചു
- Item31-മത് സ്വദേശി ശാസ്ത്ര കോൺഗ്രസ് സമാപിച്ചു(CHANDRIKA, 2024-11-10) CIFTകേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ സിഫ്റ്റിന്റെ സഹകരണത്തോടെ കേരളാ സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംഘടിപ്പിച്ച 31-മത് സ്വദേശി ശാസ്ത്ര കോൺഗ്രസ് സിഫ്റ്റിൽ സമാപിച്ചു
- Item44 ഇനം മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിക്കണമെന്ന് ശുപാർശ(Kerala Kaumudi, 2016-08-27) CIFT
- Item44 ഇനം മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിച്ചു(Mathrubhumi, 2017-07-07) CMFRIകടലിലെ 44 ഇനം മീൻക്കുഞ്ഞുങ്ങളെ പിടിക്കുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചു
- Item5,000 Kg of formalin-laced fish seized(Hindu, 2018-07-21) CIFT
- ItemAchieving financial peace: Insights from ICAR-CIFT's " 7 steps to peaceful financial life" talk(FISHERIES NEWS, 2024-07-24) CIFTOn July 18, 2024, the Human Resource Development cell of ICAR- Central Institute of Fisheries Technology (ICAR-CIFT), Kochi, organized an enlightening talk titled " 7 steps to peaceful Financial life" for its staff.
- ItemAgriculture status for fisheries sector sought(The New Indian Express, 2018-03-24) CIFT
- ItemAKHANDA BHOOMI - 20-02-2024(AKHANDA BHOOMI, 2024-02-20) CIFT
- ItemAndhra Prabha 08-12-2020(Andhra Prabha, 2020-12-08) CIFT
- ItemAndhra Prabha Telungu Daily(Andhra Prabha Telungu Daily, 2024-09-07) CIFT
- ItemAPFishTech 2018 Seminar(Eenadu, 2018-03-24) CIFT
- ItemAPFishTech 2018 Seminar(Eenadu, 2018-03-24) CIFT