100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥ പ്രതിരോധശേഷിയുള്ളവയാക്കും

No Thumbnail Available
Date
2024-09-12
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
MATHRUBHUMI
Abstract
കേരളത്തിലെ ആറ് ഗ്രാമങ്ങൾ ഉൾപ്പെടെ രാജ്യത്തെ 100 തീരദേശഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ളവയാക്കി വികസിപ്പിക്കാൻ കേന്ദ്രതീരുമാനം. കേരളത്തിലെ ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പിൻ, ഞാറക്കൽ, ചിലക്കൂർ എന്നീ തീരദേശ ഗ്രാമങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Description
Keywords
Citation