31-മത് സ്വദേശി ശാസ്ത്ര കോൺഗ്രസ് കൊച്ചിയിലെ ഐ. സി. എ. ആർ. സിഫ്റ്റിൽ സമാപിച്ചു

No Thumbnail Available
Date
2024-11-10
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
PRESS INFORMATION BUREAU
Abstract
കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായി. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ - സിഫ്റ്റിന്റെ സഹകരണത്തോടെ കേരളാ - സ്വദേശി ശാസ്ത്ര പ്രസ്ഥാനം (Swadeshi Science Movement, Kerala ) സംഘടിപ്പിച്ച 31-മത് സ്വദേശി ശാസ്ത്ര കോൺഗ്രസ് ഇന്ന് സിഫ്റ്റിൽ സമാപിച്ചു.
Description
Keywords
Citation