100 തീരദേശ ഗ്രാമ വികസന പദ്ധതി; കേരളത്തിൽ 6

No Thumbnail Available
Date
2024-09-12
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
MALAYALA MANORAMA
Abstract
ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പ്, ഞാറയ്ക്കൽ, ചിലക്കൂർ ഗ്രാമങ്ങൾക്ക് 2 കോടി രൂപ വീതം. രാജ്യത്തെ 100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളവയാക്കി മാറ്റാനുള്ള പദ്ധതിയുമായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം.ഇതിൽ ആറെണ്ണം കേരളത്തിലാണ്- ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പ്, ഞാറയ്ക്കൽ, ചിലക്കൂർ. ഓരോ ഗ്രാമത്തിനും 2 കോടി രൂപ വീതം 200 കോടി രൂപയാണു പദ്ധതിക്കായി വിനിയോഗിക്കുക. മാറുന്ന പരിസ്‌ഥിതി സാഹചര്യങ്ങൾക്കനുസരിച്ചു അടിസ്‌ഥാന സൗകര്യ വികസനത്തിനും മറ്റും ഇവിടെ പദ്ധതികൾ ആവിഷ്‌കരിക്കും.
Description
Keywords
Citation