100 തീരദേശ ഗ്രാമ വികസന പദ്ധതി; കേരളത്തിൽ 6

dc.contributor.authorCIFT
dc.date.accessioned2024-09-13T10:51:14Z
dc.date.available2024-09-13T10:51:14Z
dc.date.issued2024-09-12
dc.description.abstractഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പ്, ഞാറയ്ക്കൽ, ചിലക്കൂർ ഗ്രാമങ്ങൾക്ക് 2 കോടി രൂപ വീതം. രാജ്യത്തെ 100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളവയാക്കി മാറ്റാനുള്ള പദ്ധതിയുമായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം.ഇതിൽ ആറെണ്ണം കേരളത്തിലാണ്- ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പ്, ഞാറയ്ക്കൽ, ചിലക്കൂർ. ഓരോ ഗ്രാമത്തിനും 2 കോടി രൂപ വീതം 200 കോടി രൂപയാണു പദ്ധതിക്കായി വിനിയോഗിക്കുക. മാറുന്ന പരിസ്‌ഥിതി സാഹചര്യങ്ങൾക്കനുസരിച്ചു അടിസ്‌ഥാന സൗകര്യ വികസനത്തിനും മറ്റും ഇവിടെ പദ്ധതികൾ ആവിഷ്‌കരിക്കും.
dc.identifier.urihttps://drs.cift.res.in/123456789/6411
dc.language.isoother
dc.publisherMALAYALA MANORAMA
dc.title100 തീരദേശ ഗ്രാമ വികസന പദ്ധതി; കേരളത്തിൽ 6
dc.typeOther
Files
Original bundle
Now showing 1 - 1 of 1
No Thumbnail Available
Name:
MALAYALA MANORAMA - 12-09-2024.pdf
Size:
334.65 KB
Format:
Adobe Portable Document Format
Description:
License bundle
Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: