31-മത് സ്വദേശി ശാസ്ത്ര കോൺഗ്രസിന് സിഫ്റ്റിൽ തുടക്കം

No Thumbnail Available
Date
2024-11-08
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
MATHRUBHUMI SAMACHAR
Abstract
കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിന്റെ സഹകരണത്തോടെ കേരള - സ്വദേശി ശാസ്ത്ര പ്രസ്ഥാനം (Swadeshi Science Movement, Kerala) സംഘടിപ്പിക്കുന്ന 31- മത് സ്വദേശി ശാസ്ത്ര കോൺഗ്രസിന് ഇന്ന് സിഫ്റ്റിൽ തുടക്കമായി.
Description
Keywords
Citation