മത്സ്യ മേഖലയിലെ സബ്‌സിഡികൾ പഠന വിധേയമാക്കണം : ഡോ. അശോക് ജെയിൻ

Thumbnail Image
Date
2017-07-05
Authors
CMFRI
Journal Title
Journal ISSN
Volume Title
Publisher
Malayala Manorama
Abstract
കടൽ സമ്പത്തിന്‍റെ സുസ്ഥിരമായ ഉപയോഗം ഉറപ്പുവരുത്തുന്നതിന് മത്സ്യ മേഖലയിലെ സബ്‌സിഡികളെക്കുറിച്ചു പഠനം നടത്തേണ്ടത് ആവശ്യമാണെന്ന് നിതി ആയോഗ് ഉപദേശകൻ ഡോ. അശോക് ജെയിൻ അഭിപ്രായപ്പെട്ടു. സി എം എഫ് ആർ ഐ യിൽ ആരംഭിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Description
Keywords
news paper, news, subsidy
Citation