മത്സ്യ മേഖലയിലെ നിരീക്ഷണ പഠനങ്ങൾ വർധിപ്പിക്കും

No Thumbnail Available
Date
2025-06-27
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
Janayugam
Abstract
മത്സ്യ മേഖലയിലെ ഉൽപ്പാദകർ, കയറ്റുമതിക്കാർ, ഇടനിലക്കാർ തുടങ്ങി വിവിധ തലങ്ങളിലുളള നിരീക്ഷണ പഠനങ്ങൾ വർധിപ്പിക്കണമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സാഗർ മെഹ്‌റ. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ സിഫ്റ്റിൽ മത്സ്യ മേഖലയിലെ നിരീക്ഷണങ്ങളെക്കുറിച്ചുള്ള (ട്രേയ്‌സബിലിറ്റി ഇൻ ഫിഷറീസ്) ദേശീയ ശിൽപശാല ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Description
Keywords
Citation