സിഫ്ട് ധാരണാപത്രം
സിഫ്ട് ധാരണാപത്രം
No Thumbnail Available
Date
2024-05-08
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
Kerala Kaumudi
Abstract
മത്സ്യമേഖലയിൽ സുസ്ഥിരത സംരക്ഷിക്കുന്ന പദ്ധതികൾക്ക് കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനവും (സിഫ്ട് ) ബെംഗളൂരുവിലെ ഇന്ത്യൻ മറൈൻ ഇൻഗ്രീഡിയൻറ്സ് അസോസിയേഷനും (ഐ. എം. ഐ. എ.) ധാരണയിലെത്തി.സിഫ്ട് ഡയറക്ടർ ഡോ. ജോർജ് നൈനാനും ഐ. എം. ഐ. എ. പ്രസിഡന്റ് മുഹമ്മദ് ദാവൂദ് സെയ്‌തും ധാരണാപത്രത്തിൽ ഒപ്പിട്ടു.