മത്സ്യമേഖല സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ
മത്സ്യമേഖല സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ
| dc.contributor.author | CIFT | |
| dc.date.accessioned | 2025-12-12T08:56:45Z | |
| dc.date.available | 2025-12-12T08:56:45Z | |
| dc.date.issued | 2025-12-01 | |
| dc.description.abstract | രാജ്യത്തെ മത്സ്യാധിഷ്‌ഠിത സ്റ്റാർട്ടപ്പുകൾക്കും സാങ്കേതിക നവീകരണങ്ങൾക്കും സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന ലക്ഷ്യത്തോടെ ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സി.ഐ.എഫ്.ടി) കൊച്ചി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്. ബി. ഐ) യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇരുസ്ഥാപനങ്ങളുടെയും ഉന്നതാധികാരികളുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പു വച്ചത്. സ്വിഫ്റ്റിന്റെ സെഡ്ടിഎം - എബിഐ സെന്റർ ദേശീയ തലത്തിൽ ഏകോപന കേന്ദ്രമായി പ്രവർത്തിച്ച് യോഗ്യരായ സംരംഭകർക്ക് എസ്ബിഐ പ്രവർത്തന മൂലധനം, ടേം ലോൺ, സ്റ്റാർട്ടപ്പ് ഫിനാൻസിങ് തുടങ്ങി സാമ്പത്തിക സഹായങ്ങൾ നൽകും. | |
| dc.identifier.uri | https://drs.cift.res.in/123456789/6729 | |
| dc.language.iso | other | |
| dc.publisher | Suprabhatam | |
| dc.title | മത്സ്യമേഖല സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ | |
| dc.type | Other |
Files
Original bundle
1 - 1 of 1
No Thumbnail Available
- Name:
- SUPRABHATHAM - 01-12-2025.pdf
- Size:
- 99.12 KB
- Format:
- Adobe Portable Document Format
- Description:
License bundle
1 - 1 of 1
No Thumbnail Available
- Name:
- license.txt
- Size:
- 1.71 KB
- Format:
- Item-specific license agreed upon to submission
- Description: