ക്ഷിതിജ് 2.0 തുടങ്ങി

dc.contributor.authorCIFT
dc.date.accessioned2026-09-10T06:55:46Z
dc.date.available2026-09-10T06:55:46Z
dc.date.issued2026-09-09
dc.description.abstractഫിഷറീസ് മേഖലയിലെ സംഭരംഭകളും നൂതന ആശയങ്ങളും പ്രോൽസാഹിപ്പിക്കുന്നതിന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), വിവിധ ഫിഷറീസ് സ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തുന്ന ദേശീയ സംരംഭകത്വ പരിപാടി "ക്ഷിതിജ് 2.0" തുടങ്ങി. രാജ്യത്തുടനീളം 35 പരിശീലന ക്യാമ്പുകളിലായി 270 അപേക്ഷകർ ഭാഗമാകുന്ന പരിപാടിയുടെ ഓൺലൈൻ ഉൽഘാടന ചടങ്ങിൽ ഫിഷറീസ് ഡവലപ്മെന്റ് കമ്മിഷണർ ഡോ. കെ. മുഹമ്മദ് കോയ മുഖ്യാതിഥിയായി. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അധ്യക്ഷത വഹിച്ചു. ഡോ. നീരു ഭൂഷൺ, ഡോ. സി. ഓ. മോഹൻ, ഡോ. എസ്. രമ്യ എന്നിവർ പ്രസംഗിച്ചു.
dc.identifier.urihttps://drs.cift.res.in/123456789/6823
dc.publisherMalayala Manorama
dc.titleക്ഷിതിജ് 2.0 തുടങ്ങി
Files
Original bundle
Now showing 1 - 1 of 1
No Thumbnail Available
Name:
Malayala Manorama - 09.09.2026.pdf
Size:
148.7 KB
Format:
Adobe Portable Document Format
Description:
License bundle
Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: