മത്സ്യമേഖലയിലെ കണ്ടെത്തൽ: ശില്പശാല നടന്നു

No Thumbnail Available
Date
2025-06-27
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
Janmabhoomi
Abstract
മത്സ്യമേഖലയിലെ കണ്ടത്തെലുകളെ കുറിച്ച് കൊച്ചിയിൽ ഏകദിന ശില്പശാല നടന്നു. ഉൽപ്പാദകർ, കയറ്റുമതിക്കാർ, ഇടനിലക്കാർ തുടങ്ങി വിവിധ തലങ്ങളിൽ മത്സ്യമേഖലയിലെ കണ്ടത്തെലുകൾ വർധിക്കണമെന്ന് ശില്പശാല അഭിപ്രായപ്പെട്ടു. ഏഷ്യൻ ഫിഷറീസ് സൊസൈറ്റി(ഇന്ത്യ) യുമായി സഹകരിച്ചു കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ സിഫ്റ്റാണ് ശില്പശാല നടത്തിയത്.
Description
Keywords
Citation