അന്റാർട്ടിക്കൻ ശാസ്‌ത്രപര്യവേഷണത്തിന് ഡോ. ടോംസ് സി ജോസഫ്
അന്റാർട്ടിക്കൻ ശാസ്‌ത്രപര്യവേഷണത്തിന് ഡോ. ടോംസ് സി ജോസഫ്
No Thumbnail Available
Date
2025-10-10
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
Deshabhimani
Abstract
കൊച്ചിയിലെ ഐസിഎആർ- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടോംസ് സി ജോസഫ്, ഇന്ത്യയുടെ അന്റാർട്ടിക്കയിലേക്കുള്ള 45-ാമത് ശാസ്ത്ര പര്യവേഷണത്തിന്റെ ഭാഗമാകും. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (എൻസിപിഒആർ) ആണ് ശാസ്ത്രപര്യവേഷണം സംഘടിപ്പിക്കുന്നത്.