സ്വിഫ്റ്റ് ധാരണാപത്രം ഒപ്പിട്ടു

No Thumbnail Available
Date
2025-07-16
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
Kerala Kaumudi
Abstract
ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യാൻ ശാസ്ത്രീയവും സാങ്കേതികവുമായ പിന്തുണ നൽകാൻ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനവും (സ്വിഫ്റ്റ്) ട്രൂട്ബ്ലെൻഡ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ട്രൂട്ബ്ളെൻഡിന്റെ ഉത്പന്നങ്ങൾക്ക് സംഭരണ കാലാവധി, പാക്കേജിങ്, പോഷകമൂല്യം, ഗുണനിലവാരം എന്നിവ വർധിപ്പിക്കാനുള്ള സാങ്കേതികവിദ്യയും സഹായവും സ്വിഫ്റ്റ് നൽകും.
Description
Keywords
Citation