മത്സ്യമേഖലയിൽ സുസ്ഥിരത വളർത്തിയെടുക്കാൻ ധാരണാപത്രം ഒപ്പിട്ടു
മത്സ്യമേഖലയിൽ സുസ്ഥിരത വളർത്തിയെടുക്കാൻ ധാരണാപത്രം ഒപ്പിട്ടു
No Thumbnail Available
Date
2024-05-08
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
MATHRUBHUMI
Abstract
കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ. സി. എ. ആർ.- സിഫ്റ്റും ബെംഗളൂരുവിലെ ഇന്ത്യൻ മറൈൻ ഇൻഗ്രീഡിയൻറ്സ് അസോസിയേഷനും (ഐ. എം. ഐ. എ.) ധാരണാപത്രം ഒപ്പുവച്ചു.മത്സ്യമേഖലയിൽ സുസ്ഥിരത സംരക്ഷിക്കുന്നതിനായി ഐ. സി. എം. ആർ.- സിഫ്ട് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, ഐ. എം. ഐ. എ. പ്രസിഡന്റ് മുഹമ്മദ് ദാവൂദ് സെയ്‌ത് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.