ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ നിർമ്മിക്കുന്നതിനായി ഐസിഎആർ-സ്വിഫ്റ്റ്, ട്രൂട്ബ്ലെൻഡ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു
ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ നിർമ്മിക്കുന്നതിനായി ഐസിഎആർ-സ്വിഫ്റ്റ്, ട്രൂട്ബ്ലെൻഡ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു
No Thumbnail Available
Date
2025-07-16
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
Press Information Bureau
Abstract
ആരോഗ്യകരമായ ലഘുഭക്ഷണങ്ങളുടെ ഉൽപ്പന്ന നിർമാണത്തിന് കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആർ-സ്വിഫ്റ്റ് കൊച്ചിയിലെ ട്രൂട്ബ്ലെൻഡ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. സീഡ് സൈക്ലിംഗ് ബാറുകൾ, നട്ട് ബട്ടർ ബൈറ്റ്സ് തുടങ്ങിയ ട്രൂട്ബ്ലെൻഡിന്റെ ഉൽപ്പന്നങ്ങൾക്ക് സംഭരണ കാലാവധി (ഷെൽഫ് ലൈഫ്), പാക്കേജിങ്, പോഷക മൂല്യം. ഉത്പന്ന ഗുണനിലവാരം എന്നിവ വർധിപ്പിക്കുന്നതിന് സിഫ്റ്റ് സഹായിക്കും.