ഐസിഎആർ സിഫ്റ്റിൽ ദേശീയ ശിൽപശാല ഇന്ന്
ഐസിഎആർ സിഫ്റ്റിൽ ദേശീയ ശിൽപശാല ഇന്ന്
No Thumbnail Available
Date
2025-06-26
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
Janayugam
Abstract
കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ സിഫ്റ്റിൽ മത്സ്യ മേഖലയിലെ നിരീക്ഷണങ്ങളെക്കുറിച്ചുള്ള (ട്രേയ്‌സബിലിറ്റി ഇൻ ഫിഷറീസ്) ദേശീയ ശിൽപശാല ഇന്ന്. കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സാഗർ മെഹ്‌റ ശില്പശാല ഉത്‌ഘാടനം ചെയ്യും. ഏഷ്യൻ ഫിഷറീസ് സൊസൈറ്റിയുടെ ഇന്ത്യൻ ബ്രാഞ്ചുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.