മത്സ്യബന്ധനമേഖലയിലെ 270 സംരംഭക സ്വപ്നങ്ങൾക്ക് വഴിയൊരുക്കി ക്ഷിതിജ് 2.0 (KSHITIJ 2.0) ആരംഭിച്ചു.
മത്സ്യബന്ധനമേഖലയിലെ 270 സംരംഭക സ്വപ്നങ്ങൾക്ക് വഴിയൊരുക്കി ക്ഷിതിജ് 2.0 (KSHITIJ 2.0) ആരംഭിച്ചു.
No Thumbnail Available
Date
2026-09-08
Authors
CIFT
Journal Title
Journal ISSN
Volume Title
Publisher
Press Information Bureau
Abstract
മത്സ്യബന്ധനമേഖലയിലെ പുതിയ സംഭരംഭകളും നൂതന ആശയങ്ങളും പ്രോൽസാഹിപ്പിക്കുന്നതിനായി കൊച്ചിയിലെ ഐ.സി. എ.ആർ. - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന "ക്ഷിതിജ് 2.0- ദി ബ്ലൂ ഹൊറൈസൺ കോഹോർട്ട്" എന്ന ദേശീയതല സംരംഭകത്വ പരിപാടിക്ക് തുടക്കമിട്ടു. മത്സ്യബന്ധനമേഖലയിലെ നൂതന സംഭരംഭകളെ പരിപോഷിപ്പിക്കുക, സാങ്കേതികവിദ്യാധിഷ്‌ഠിത സംഭരംഭകളെ പിന്തുണയ്ക്കുക, സുസ്ഥിര സംരംഭകത്വം പ്രോൽസാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.