മത്സ്യബന്ധനമേഖലയിലെ 270 സംരംഭക സ്വപ്നങ്ങൾക്ക് വഴിയൊരുക്കി ക്ഷിതിജ് 2.0 (KSHITIJ 2.0) ആരംഭിച്ചു.

dc.contributor.authorCIFT
dc.date.accessioned2026-09-10T06:44:16Z
dc.date.available2026-09-10T06:44:16Z
dc.date.issued2026-09-08
dc.description.abstractമത്സ്യബന്ധനമേഖലയിലെ പുതിയ സംഭരംഭകളും നൂതന ആശയങ്ങളും പ്രോൽസാഹിപ്പിക്കുന്നതിനായി കൊച്ചിയിലെ ഐ.സി. എ.ആർ. - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന "ക്ഷിതിജ് 2.0- ദി ബ്ലൂ ഹൊറൈസൺ കോഹോർട്ട്" എന്ന ദേശീയതല സംരംഭകത്വ പരിപാടിക്ക് തുടക്കമിട്ടു. മത്സ്യബന്ധനമേഖലയിലെ നൂതന സംഭരംഭകളെ പരിപോഷിപ്പിക്കുക, സാങ്കേതികവിദ്യാധിഷ്‌ഠിത സംഭരംഭകളെ പിന്തുണയ്ക്കുക, സുസ്ഥിര സംരംഭകത്വം പ്രോൽസാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
dc.identifier.urihttps://drs.cift.res.in/123456789/6822
dc.publisherPress Information Bureau
dc.titleമത്സ്യബന്ധനമേഖലയിലെ 270 സംരംഭക സ്വപ്നങ്ങൾക്ക് വഴിയൊരുക്കി ക്ഷിതിജ് 2.0 (KSHITIJ 2.0) ആരംഭിച്ചു.
Files
Original bundle
Now showing 1 - 1 of 1
No Thumbnail Available
Name:
Press Information Bureau - 08.09.2026.pdf
Size:
131.39 KB
Format:
Adobe Portable Document Format
Description:
License bundle
Now showing 1 - 1 of 1
No Thumbnail Available
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description: