Newspaper Clippings
Permanent URI for this collection
Browse
Browsing Newspaper Clippings by Author "CMFRI"
Now showing 1 - 5 of 5
Results Per Page
Sort Options
- Item44 ഇനം മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിച്ചു(Mathrubhumi, 2017-07-07) CMFRIകടലിലെ 44 ഇനം മീൻക്കുഞ്ഞുങ്ങളെ പിടിക്കുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചു
- Itemമത്സ്യ മേഖലയിലെ സബ്സിഡികൾ പഠന വിധേയമാക്കണം : ഡോ. അശോക് ജെയിൻ(Malayala Manorama, 2017-07-05) CMFRIകടൽ സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പുവരുത്തുന്നതിന് മത്സ്യ മേഖലയിലെ സബ്സിഡികളെക്കുറിച്ചു പഠനം നടത്തേണ്ടത് ആവശ്യമാണെന്ന് നിതി ആയോഗ് ഉപദേശകൻ ഡോ. അശോക് ജെയിൻ അഭിപ്രായപ്പെട്ടു. സി എം എഫ് ആർ ഐ യിൽ ആരംഭിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Itemസി എം എഫ് ആർ ഐ വിന്റർ സ്കൂളിന് തുടക്കം(Mathrubhumi, 2017-12-02) CMFRIഉപഗ്രഹ- റിമോട്ട് സെൻസിങ് വിവരങ്ങൾ മത്സ്യ മേഖലയുടെ പുരോഗതിക്കു ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താമെന്ന് ഗവേഷകരെ പരിശീലിപ്പിക്കുന്ന വിന്റർ സ്കൂളിന് സി എം എഫ് ആർ ഐ യിൽ തുടക്കമായി.സിഫ്ട് ഡയറക്ടർ ഡോ. സി. എൻ രവിശങ്കർ ഉദ്ഘാടനം നിർവഹിച്ചു.
- Itemസി എം എഫ് ആർ ഐ വിന്റർ സ്കൂൾ തുടങ്ങി(Malayala Manorama, 2017-12-02) CMFRIഉപഗ്രഹ- റിമോട്ട് സെൻസിങ് വിവരങ്ങൾ മത്സ്യ മേഖലയുടെ പുരോഗതിക്കു ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താമെന്ന് ഗവേഷകരെ പരിശീലിപ്പിക്കുന്ന വിന്റർ സ്കൂളിന് സി എം എഫ് ആർ ഐ യിൽ തുടക്കമായി.സിഫ്ട് ഡയറക്ടർ ഡോ. സി. എൻ രവിശങ്കർ ഉദ്ഘാടനം നിർവഹിച്ചു.
- Itemസി. എം. എഫ്. ആർ. ഐ. യിൽ ശില്പശാല തുടങ്ങി(Mathrubhumi, 2017-07-05) CMFRIമത്സ്യ മേഖലയിലെ സബ്സിഡികളെക്കുറിച്ചു പഠനം നടത്തേണ്ടത് ആവശ്യമാണെന്ന് നിതി ആയോഗ് ഉപദേശകൻ ഡോ. അശോക് ജെയിൻ അഭിപ്രായപ്പെട്ടു. സി എം എഫ് ആർ ഐ യിൽ ആരംഭിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.